ഇരവിപുരം: സൗഹൃദ നഗർ- 146 ലക്ഷ്മി ഭവനിൽ ജനാർദ്ദനന്റെ ഭാര്യ സരള (67) നിര്യാതയായി. മക്കൾ: സജിത, സംഗീത, അനില. മരുമക്കൾ: സുനിൽ കുമാർ, സുമേഷ്, പരേതനായ രവീന്ദ്രൻ.