കൊട്ടാരക്കര: നിലമേൽ എൻ.എസ്.എസ് കോളേജ് ഇക്കണോമിക്സ് വിഭാഗതതിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ 11ന് മുൻപായി യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം കോളേജ് ഓഫീസിൽ അപേക്ഷ
സമർപ്പിക്കേണ്ടതാണ്. ഫോൺ : 0474 2433246.