chandrasekaranpilla-88

കുന്നിക്കോട്: കൈരളി സദനത്തിൽ പരേതനായ കേശവപിള്ളയുടെയും ഗൗരിഅമ്മയുടെയും മകൻ ചന്ദ്രശേഖരൻപിള്ള (88, റിട്ട. ക്യൂരേറ്റർ) നിര്യാതനായി. സംസ്കാരം പോർട്ട്ബ്ലയറിൽ നടത്തി. ഭാര്യ: ഓമനക്കുട്ടിഅമ്മ. മക്കൾ: രാജി, രാജ്, ഡോ. റാണി. മരുമക്കൾ: ഡോ. വിജയ്, അർച്ചന, പരേതനായ സുരേഷ്.