bha

കൊച്ചി: കുടുംബി സമുദായത്തിന്റെ ദേശീയസംഘടനയായ അഖിലേന്ത്യാ കുർമി ക്ഷത്രിയ മഹാസഭയുടെ സംസ്ഥാന പ്രസിഡന്റായി ഇ. ശിവകുമാർ (കൊല്ലം), ജനറൽ സെക്രട്ടറിയായി കെ. വിശ്വനാഥൻ (കൊച്ചി) എന്നിവരെ തിരഞ്ഞെടുത്തു.

എൽ.കെ. സുനിൽ (സംഘടനാ സെക്രട്ടറി), എസ്. അജിത്ത് കുമാർ, എം. രതീഷ് (വൈസ് പ്രസിഡന്റ്), ജി. മണികണ്ഠൻ, എസ്.എൽ. ലാൽ (സെക്രട്ടറി), കെ.എസ്. അഭിലാഷ് (ട്രഷറർ), ടി.എം. അഖിൽ, വി.ആർ. ശരൺ, കെ.വി. അനിൽകുമാർ, എസ്.എൽ. ലിലു, ടി.ആർ. കൃഷ്ണരാജ്, എൻ.എൽ. അജിത്ത്, എം. അനൂപ്,​ എ.പി. സന്തോഷ്, കെ.എസ്. മനുപ്രസാദ്, വി.എ. അജിത്ത്, കെ.ജി. ഗിരീഷ് (സംസ്ഥാന സമിതി അംഗങ്ങൾ), അഞ്ജു അഭിലാഷ് (മഹിളാവിഭാഗം പ്രസിഡന്റ് ), ആർ. രേവതി (വിദ്യാർത്ഥിവിഭാഗം പ്രസിഡന്റ് ) എന്നിവരാണ് മറ്റു ഭാരവാഹികൾ.