c

കൊല്ലം: നഗരത്തിൽ 667 പേർക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 31577 പേർക്കാണ് ആകെ കൊവിഡ് ബാധിച്ചത്. 4347 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 26866 പേർ രോഗമുക്തിനേടി. മരണം: 364.