തൃക്കടവൂർ: മതിലിൽ രശ്മി നിവാസിൽ സുകുമാരന്റെ മകൻ തുളസീധരൻ (70) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സരള. മക്കൾ: അജിത്ത്, അരുൺ കുമാർ (ഇരുവരും ഗൾഫ്), രശ്മി. മരുമക്കൾ: ജൂവി അജിത്ത്, സുലമോൾ, സുനിൽ.