vijayan-81

ചാത്തന്നൂർ: കോതേരിയിൽ റോഡുവിള പുത്തൻ വീട്ടിൽ വിജയൻ (81) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബാബു, രമണി, സജീവ്. മരുമക്കൾ: ബേബി ഗിരിജ, പുഷ്പ രാജൻ, ഉഷ.