കൊല്ലം: മുണ്ടയ്ക്കൽ തുമ്പറ ടി.ആർ.എ 130 ബി-3 പ്രിയങ്കയിൽ കെ. സുന്ദരൻ (73, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: വി. സുജാത. മക്കൾ: പ്രിയ, പ്രിയങ്ക. മരുമക്കൾ: സുനിൽ, രാജേഷ്.