ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ പുളിക്കൽ പരപ്പാടിയിൽ വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ചെല്ലമ്മഅമ്മ (88) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ, ശശിധരൻ നായർ, കലാധരൻ നായർ, ലളിതമ്മ, മിനിയമ്മ. മരുമക്കൾ: രത്നമ്മഅമ്മ, വസന്തകുമാരി, ഓമനഅമ്മ, രഘുനാഥൻ നായർ, സുരേന്ദ്രൻപിള്ള.