ചെറുമൂട്: ശ്രീനിലയത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ സുമതി (78, റിട്ട. പി.ഡബ്യു.ഡി ജീവനക്കാരി) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഇന്ദുലേഖ. ഇന്ദ്രജിത്ത് (വനം വകുപ്പ്), ഇതിഹാസ് (കേരള പൊലീസ്). മരുമക്കൾ: ജയപ്രകാശ് (ഗ്രാമവികസന വകുപ്പ്), അനില, പ്രിയ (കൃഷി വകുപ്പ്). മരണാനന്തര ചടങ്ങുകൾ ജൂൺ 10ന്.