ചാത്തന്നൂർ: പാരിപ്പള്ളി എഴിപ്പുറം സിന്ധുഭവനിൽ ജനാർദ്ദനൻപിള്ള (74) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: സിന്ധു, ബിന്ദു, ബീന, മോളി, ജയകുമാർ. മരുമക്കൾ: ബി.എസ്. ഹരി, ആർ. രാധാകൃഷ്ണപിള്ള, രാമചന്ദ്രക്കുറുപ്പ്, മഹേശ്വരൻ, ആശ.