ചവറ: തേവലക്കര കോയിവിള പറത്തൂർ തെക്കതിൽ (മേലേ വിളയിൽ ) പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ഹാജറുമ്മ (85, അക്കരയുമ്മ) നിര്യാതയായി. മക്കൾ: ഫാത്തിമാ കുഞ്ഞ്, നബീസത്ത്, പാരിഷ, ഷഹു ബാനത്ത്, ഷാഹിദ, സലീം, മുഹമ്മദ് കുഞ്ഞ്. മരുമക്കൾ: പരേതനായ സുലൈമാൻ കുഞ്ഞ്, പരേതനായ നസീർ, മജീദ്, ഹുസൈൻ, ഷംല.