suresh-babu-46

പരവൂർ: കോട്ടപ്പുറം കാഞ്ഞിരക്കാട് വീട്ടിൽ സുരേഷ് ബാബു (46) നിര്യാതനായി. ഭാര്യ: രേഖ. മക്കൾ: ആരുഷി, ആയുഷി.