തൊടിയൂർ: കല്ലേലിഭാഗം അനിൽ ഭവനിൽ പുരുഷോത്തമൻ (74) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അജിതാമണി, അനിതാ മണി, അനിൽകുമാർ. മരുമക്കൾ: രവീന്ദ്രൻ, സുഗതൻ, പ്രവീണ. സഞ്ചയനം 7ന് രാവിലെ 8ന്.