പുന്തലത്താഴം: വിജയ ഭവനിൽ മണികണ്ഠന്റെ ഭാര്യ വിജയമ്മ (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സോണി, സണ്ണി, സജിത്ത്. മരുമക്കൾ: രാഗി, ഷീജ, ദീപ. സഞ്ചയനം 6ന് രാവിലെ 6ന്.