pranav-7

കരുനാഗപ്പള്ളി: ആദിനാട് സൗത്ത് മുസ്ലീം എൽ.പി.എസ് മൂന്നാം ക്ലാസ് വിദ്യാർത്ഥി ആലപ്പാട് കൊച്ചുകാട്ടിൽ പ്രമോദിന്റെയും മർഫിയുടെയും മകൻ പ്രണവ് (7) നിര്യാതനായി. സംസ്‌കാരം നടത്തി.