കിളികൊല്ലൂർ: കല്ലുംതാഴം സുനിതാലയത്തിൽ (കുമാരി തീപ്പെട്ടി കമ്പനി ഉടമ) എൻ. ഗോപാലകൃഷ്ണപിള്ള (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ, ശ്രീകുമാരി, ജയകുമാർ. മരുമക്കൾ: ഗംഗാദേവി, ഉണ്ണിക്കൃഷ്ണപിള്ള, സുമ.