sishupalan-89

ആലുംകടവ്: എസ്.എൻ.ഡി.പി യോഗം മരുതുംകുളങ്ങര മുൻ ശാഖാ സെക്രട്ടറിയും പ്രമുഖ വ്യവസായിയുമായിരുന്ന മരു. തെക്ക് മുറിയിൽ തയ്യിൽ തറയിൽ വീട്ടിൽ എൻ. ശിശുപാലൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ജഗദമ്മ. മക്കൾ: സതീഷ് ബാബു, സുരേഷ് ബാബു, സിന്ധു. മരുമക്കൾ: സീനാമണി (റവന്യൂ ഡിപ്പാർട്ട്മെന്റ്), പരേതനായ രാജൻ.