കടയ്ക്കൽ: കുറ്റിക്കാട് വിളയിൽ വീട്ടിൽ സുരേന്ദ്രൻ (88, സിംഗപ്പൂർ) കൊവിഡ് ബാധിച്ച് നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വാസന്തി. മക്കൾ: രാജേന്ദ്രൻ, സുനിത, സുനിൽകുമാർ, സുലഭ. മരുമക്കൾ: രുക്മിണി, ദീപ, സുനിൽ (മണി). സഞ്ചയനം 7ന് രാവിലെ 9ന്.