ponnamma-amma-94

പരവൂർ: കുറുമണ്ടൽ തൊടിയിൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ (ഐ.എൻ.എ) ഭാര്യ പൊന്നമ്മഅമ്മ (94) നിര്യാതയായി. മക്കൾ: ആനന്ദവല്ലിഅമ്മ, സരസ്വതിഅമ്മ, ബാലചന്ദ്രൻപിള്ള, സുരേന്ദ്രൻപിള്ള. മരുമക്കൾ: പരേതനായ ഭാസ്കരപിള്ള, പരേതനായ രാജന്ദ്രൻ പിള്ള, ഓമനഅമ്മ, താര. സഞ്ചയനം 7ന് രാവിലെ 9ന്.