മീനാട്: നിരാലയിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ എൻ. വാമദേവൻപിള്ള (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. ലക്ഷ്മിക്കുട്ടിഅമ്മ (റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ). മക്കൾ: അമ്പിളി, അനിത, അഞ്ജു. മരുമക്കൾ: പി. രാധാകൃഷ്ണപിള്ള, ജി. തുളസീധരൻ നായർ, ജി.എസ്. സുരേഷ്. സഞ്ചയനം 7ന് രാവിലെ 7ന്.