vasanthi-90

കടയ്ക്കൽ: കിരാല നെല്ലിക്കുന്ന് വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ വാസന്തി (90) നിര്യാതയായി. മക്കൾ: സുഷമ, സുദേവൻ, പരേതനായ മുരളീധരൻ, രാജു, ഷാജി. മുരമക്കൾ: പരേതയായ സുധാകരൻ, ശോഭകുമാരി, സതി, മിനി, അനിത.