വിലങ്ങറ: പ്ലാങ്കാലയിൽ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സുഭദ്രഅമ്മ (82) നിര്യാതയായി. മക്കൾ: ശാന്തമ്മ, മുരളീകൃഷ്ണപിള്ള, ലതാകുമാരി, എം. ഉഷ (വിലങ്ങറ വാർഡ് മെമ്പർ), ശ്രീകല. മരുമക്കൾ: ശ്രീലത, വിജയൻപിള്ള, മധുസൂദനൻപിള്ള, പരേതനായ മണിക്കുട്ടൻപിള്ള. സഞ്ചയനം 7ന്.