കോയിവിള: തുണ്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ ലക്ഷ്മി (99) നിര്യാതയായി. മക്കൾ: ശിശുപാലൻ, പരേതനായ ശിവദാസൻ, പരേതനായ സദാശിവൻ, ശിവരാമൻ. മരുമക്കൾ: സരസമ്മ, അമ്മിണി, ഓമന, രമണി. സഞ്ചയനം 6ന് രാവിലെ 8ന്.