vijayamma-70

പത്തനാപുരം: പിറവന്തൂർ വാഴത്തോപ്പിൽ പുത്തൻവീട്ടിൽ തങ്കച്ചൻ ആചാരിയുടെ ഭാര്യ വിജയമ്മ (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻ, രതി, ബിന്ദു, ബിജു. മരുമക്കൾ: രജി, ധർമ്മരാജൻ, രാജിമോഹൻ, ജൂലി.