കൊല്ലം: പട്ടത്താനം ഓറിയന്റ് നഗർ-127 ശാന്തി നിവാസിൽ സദാനന്ദൻ (87, ശാന്തിമോൾ ലോറി സർവീസ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: വസുന്ധര. മക്കൾ: സുനിൽ, സുദീഷ്ണ, സിന്ധു, ശാന്തി. മരുമക്കൾ: മീനാഭായി, ഗോപിനാഥൻ, മുരളിദാസ്, എസ്. ഷാജി. സഞ്ചയനം 9ന് രാവിലെ 8ന്.