pethamabharan-81

ചവറ സൗത്ത്: നടുവത്തുചേരി ഷൈലജ ഭവനിൽ പീതാംബരൻ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തുളസീഭായി. മക്കൾ: അനിൽ കുമാർ, ഷൈലജ, ഷൈലേന്ദ്രകുമാർ. മരുമക്കൾ: സുരേഷ്, വസന്തകുമാരി, രജിത. സഞ്ചയനം 10ന്.