അയത്തിൽ: പുളിയത്തുമുക്ക് എസ്.വി നഗർ- 69 കല്ലിങ്ങൽ വീട്ടിൽ നടരാജൻ ചെട്ടിയാർ (78) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: സേതുമോൻ, തുളസി ഭായി, സുരേഷ് കുമാർ, ഗീതാകുമാരി, പരേതനായ ഗിരീഷ് കുമാർ. മരുമക്കൾ: ലിജി സേതു, ഹരീഷ്, ഗംഗ സുരേഷ്, ബിജു.