sahadevan-78

പടിഞ്ഞാറെ കല്ലട: അയിത്തോട്ടുവ കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ സഹദേവൻ (78, ആശാൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ പ്രിയംവദ. മക്കൾ: അജീഷ് സഹദേവൻ, ആശ സഹദേവൻ.