ഏരൂർ: മംഗലത്തറ പുത്തൻവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലീലാകുമാരി, മോഹനൻ നായർ, മുരളീധരൻപിള്ള, ലളിതസുരേഷ്, പ്രസാദ്, പ്രകാശ്, സുരേഷ് ബാബു. മരുമക്കൾ: തങ്കമണി, ഉഷ, സുരേഷ് കുമാർ, സുനിത, മിനി, ബീന സുരേഷ്.