കൊട്ടാരക്കര: പെരുംകുളം അഭിലാഷ് ഭവനിൽ വിശ്വനാഥൻപിള്ള (82, റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: വി. ബിജുകുമാർ, എ. ബിന്ദു, വി. അഭിലാഷ്. മരുമക്കൾ: മഞ്ജു, തുളസീധരൻപിള്ള, അശ്വനി.