മുഖത്തല: കിഴവൂർ പടിഞ്ഞാറ്റടത്ത് ജനാർദ്ദനൻപിള്ളയുടെ ഭാര്യ ബി. രാധമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽ കുമാർ, അനില, സിനി. മരുമക്കൾ: ധന്യ, സുനിൽ കുമാർ, അനിൽ കുമാർ.