തേവലക്കര: ചവറ പുതുക്കാട്ട് മൊട്ടയ്ക്കൽ കളീലിൽ സദാശിവൻപിള്ള (81, റിട്ട. നെയ്‌വേലി ലീഗ്‌മെന്റ് കമ്പനി) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഉമാദേവി. മക്കൾ: സുനില, ശ്രീജാകുമാരി, പരേതനായ പ്രസാദ്. മരുമക്കൾ: ശ്രീകുമാർ, വിജയൻപിള്ള (ന്യൂസ് പേപ്പർ ഏജന്റ്, തേവലക്കര). സഞ്ചയനം 10ന് രാവിലെ 8ന്.