പുനലൂർ: മണിയാർ ശാന്തഭവനിൽ തങ്കപ്പന്റെ ഭാര്യ ശാന്തകുമാരി (81) നിര്യാതയായി. മക്കൾ: പത്മകുമാർ, വൃന്ദാദേവി, ലതിക, സുപ്രഭ, വിചിത്രകുമാർ. മരുമക്കൾ: ബൃന്ദ, പരേതനായ അജിത്ത്, പ്രകാശം, അനിൽ കുമാർരാജ്, മിനി. സഞ്ചയനം 8ന് രാവിലെ 8.30ന്