ചവറ: പുതുക്കാട് തേയാട്ടിൽ മണികണ്ഠന്റെ ഭാര്യ ശ്രീദേവി (54) നിര്യാതയായി. മക്കൾ: സുജിത്ത്, ആശ. മരുമകൻ: അരുൺകുമാർ. സഞ്ചയനം ഇന്ന്.