lekshmikuttyamma-97

കുണ്ടറ: കാഞ്ഞിരകോട് കൊട്ടയ്ക്കാട്ടുവീട്ടിൽ പി. ലക്ഷ്മിക്കുട്ടിഅമ്മ (97) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതരായ രത്നമ്മഅമ്മ, ശ്രീധരൻപിള്ള. മരുമകൻ: കെ. രാജപ്പൻപിള്ള (റിട്ട. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്).