പന്മന: മുല്ലക്കേരി നന്ദാപുരത്ത് വീട്ടിൽ പരേതനായ രഘൂത്തമന്റെ ഭാര്യ വിജയമ്മ (67) നിര്യാതയായി. മക്കൾ: സജിതകുമാരി, സരോഷ് കുമാർ, ശ്യാംകുമാർ. മരുമക്കൾ: പ്രദീപ്, പ്രിയങ്ക, സൗമ്യ. സഞ്ചയനം 10ന്.