shahudheen-a-70

കൊല്ലം: ബീച്ച് റോഡിൽ ഹാരി ഹാർഡ് വെയർ ഉടമ കൊല്ലൂർവിള പള്ളിമുക്ക് തേജസ് നഗർ- 185 ഷാരി മൻസിലിൽ എ. ഷാഹുദ്ദീൻ (70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഹാരിത ബീവി. മക്കൾ: മുഹമ്മദ് ഷാരി, മുഹമ്മദ് ഷാഫി. മരുമക്കൾ: സുബിന, അജുഷ.