lekshmikuttyamma-70

പെ​രു​മ്പു​ഴ: പു​നു​ക്ക​ന്നൂർ തു​ണ്ടിൽ ​തെ​ക്ക​തിൽ മ​ഹാ​സേ​നൻ​പി​ള്ള​യു​ടെ ഭാ​ര്യ ല​ക്ഷ്​മി​ക്കു​ട്ടി​അ​മ്മ (70) നിര്യാതയായി. മ​ക്കൾ:​ പരേതനായ വി​നോ​ദ് ​കു​മാർ, ശ്രീ​കു​മാർ, ജ​യ​കു​മാർ (ഗൾ​ഫ്​). മ​രു​മ​ക്കൾ: ​പ്രീ​ത​വി​നോ​ദ്, സൗ​മ്യ, സോ​മി​നി.