hamsakoya-73

കൊല്ലം: വാളത്തുംഗൽ ചകിരിക്കട അനുഗ്രഹാനഗർ 46 ൽ ഷാനിഷാ മൻസിലിൽ ഹംസകോയ (73) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: മെഹർന്നീസ. മക്കൾ: ഷംല, സഹീദ്, ഷാനിഷ. മരുമക്കൾ: ഷിബു, അൻസർ, ഷഹ്ന.