കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് പി.ടി നഗർ 187 ഷെമീർ മൻസിലിൽ ജവഹർ അലിയുടെ ഭാര്യ ജമീല ബീവി (67) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് മക്കാനി കബർസ്ഥാനിൽ. മക്കൾ: ഷെമീർ, അൻസർ, അൻവർ, ഹാരീസ്. മരുമക്കൾ: ഷൈല, സുമയ്യ, ഷാനി, നഫ്സിയ.