saraswathy-82

കൊല്ലം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചവറ സൗത്ത് നടുവത്തുചേരി ഊളയ്ക്കാട്ടുവടക്കതിൽ സരസ്വതി (82) മരിച്ചു. സംസ്കാരം കൊവിഡ് മാനദണ്ഡ പ്രകാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: ബാബുക്കുട്ടൻ, പുഷ്പവല്ലി. മരുമക്കൾ: സുധർമ്മ, പരേതനായ രമേശൻ.