yohanan-g-88

തൊടിയൂർ: പുലിയൂർ വഞ്ചി കിഴക്ക് മുല്ലശേരിൽത്തറയിൽ പുത്തൻവീട്ടിൽ ജി. യോഹന്നാൻ (88, റിട്ട. ഹെഡ്മാസ്റ്റർ, എ.വി.കെ.എം.എം എൽ.പി സ്കൂൾ, ഇടക്കുളങ്ങര) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തഴവ മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: എം. കുഞ്ഞുകുഞ്ഞമ്മ (റിട്ട. അദ്ധ്യാപിക, ജെ.എം.എച്ച്.എസ്, ശാസ്താംകോട്ട). മക്കൾ: ബീനാജോൺ (ഹെഡ് മിസ്ട്രസ്, എ.വി.കെ.എം.എം എൽ.പി.എസ്, ഇടങ്ങുളങ്ങര), റവ. ബിച്ചു ജോൺ (വികാരി, തച്ചമ്പാറ താബോർ മാർത്തോമ ഇടവക, കല്ലടിക്കോട് മാർത്തോമ ഇടവക). മരുമക്കൾ: ജോൺ എബ്രഹാം, രചന ഫിലിപ്പ്.