പാലവിള: അമ്മിണി ഡെയ്ൽ ഫ്രാൻസിസ് സാലെസിന്റെ ഭാര്യ സ്റ്റാൻസി ബാബു (58) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ജിജി മേരി ജോൺ. മരുമകൻ: ജോൺ സിറിൽ.