നെടുവത്തൂർ: മായാഭവനിൽ (പുതുവീട്) പരേതനായ ശിവൻകുട്ടിയുടെ ഭാര്യ ഗോമതി (68) നിര്യാതയായി. മക്കൾ: മായ, മഞ്ചു, മനോജ്. മുരമക്കൾ: കെ. സുരേഷ്, കെ. മനോജ്. സഞ്ചയനം 8ന് രാവിലെ 8ന്.