നല്ലില: പഴങ്ങാലം പ്രിയ ഭവനിൽ പ്രഭാകരൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയകുമാരി. മക്കൾ: പ്രിയ, പ്രഭ. മരുമക്കൾ: പ്രസന്നകുമാർ, സൗമ്യ.