കൊല്ലം: ചികിത്സാർത്ഥം വരുന്ന രണ്ടാഴ്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി ഓഫീസിൽ ഉണ്ടായിരിക്കില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഓഫീസ് പ്രവർത്തിക്കുമെങ്കിലും അപേക്ഷകൾ nkprem07@gmail.com എന്ന ഇ-മെയിലിൽ വിലാസത്തിൽ അയയ്ക്കണം.