കൊല്ലം : ആർ.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റി പ്രകൃതിക്ക് കരുതലായി ഒരുതൈ നടാം എന്ന മുദ്രാവാക്യമുയർത്തി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വൃക്ഷത്തൈ നടീലിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ലാലു നിർവഹിച്ചു.
ആയിരത്തോളം പ്രവർത്തകർ വീടിനു മുന്നിൽ വൃക്ഷത്തൈ നട്ടു.