rajeendran-n-72

കൊല്ലം: ഉളിയക്കോവിൽ ശ്രീഭദ്രാ നഗർ​- 84 കണ്ണമത്ത് പടിഞ്ഞാറ്റതിൽ (ബംഗ്ലാവ് പുത്തൻവീട്) എൻ. രജേന്ദ്രൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ​സി. മണിഅമ്മ. മക്കൾ: മിനി, സിന്ധു, ബൈജു, മഞ്ജു. മരുമക്കൾ: ടി.പി. ശശാങ്കൻ, പരേതനായ ഹരിപ്രസാദ്, ശ്രീജ, രാജു. സഞ്ചയനം 9ന് രാവിലെ 8ന്.