പുനലൂർ: ചെങ്കുളം മുണ്ടാട്ടു ചുണ്ടയിൽ എം.ഡി. മാത്യു (62, കൊച്ചുമോൻ) നിര്യാതനായി. സംസ്കാരം 8ന് രാവിലെ 11ന് ചെങ്കുളം നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മക്കൾ: മഞ്ജു, ഡോ. രഞ്ജു. മരുമക്കൾ: സെഞ്ജു, ഡോ. ജെബിൻ.